WINDOWEDU,മാവേലി സ്റ്റാറിന് സമീപം
തവനൂർ അങ്ങാടി
Phone 6238546296, 8075963937
വ്യക്തിഗത ശ്രദ്ധ , പരിചയ സമ്പന്നരായ അധ്യാപകർ, രക്ഷിതാക്കളുമായി നിരന്തര സമ്പർക്കം
മികവാർന്ന വിജയം ,നിരന്തര മൂല്യ നിർണ്ണയം
ഓരോ കുട്ടിയും വ്യത്യസ്തരാണ്. ശക്തി ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് ഓരോ കുട്ടിക്കും ഊർജ്വസലതയും ആത്‌മവിശ്വാസവും നൽകുന്ന വ്യക്തിഗത മാസ്റ്റർ പ്ലാൻ
BEGIN YOUR JOURNEYപഠനത്തിനിടയിൽ സംശയങ്ങൾ വരും, അത് സാധാരണമാണ്! ഞങ്ങളുടെ പ്രത്യേക സംശയാവസരങ്ങളിൽ ചോദ്യങ്ങൾ ചോദിച്ചും വ്യക്തമായ വിശദീകരണം നേടിയും എല്ലാ വിഷയങ്ങളും ക്രിസ്റ്റൽ പോലെ തെളിച്ചെടുക്കാം! .
JOIN NOWമികച്ച വിജയത്തിനായി കൃത്യമായ ഇടവേളകളിൽ പരീക്ഷകൾ . പരീക്ഷകളിലെ പ്രകടനം വിലയിരുത്തി പരിഹാര ബോധന ക്ളാസുകൾ പരീക്ഷ പേടി മാറുന്നു . പരീക്ഷകളിൽ മാർക്ക് നേടാനാവും വിധം കഴിവുകൾ മൂർച്ച കൂട്ടുകയും പരീക്ഷയ്ക്കുള്ള സജ്ജതയും തന്ത്രപരമായ ചിന്തയും വളർത്തുന്നു.
BEGIN YOUR JOURNEYകുട്ടികളുടെ വിദ്യാഭ്യാസ യാത്രയിൽ അവരെ ഫലപ്രദമായി പിന്തുണയ്ക്കുന്നതിനുള്ള കാഴ്ചപ്പാടുകളും തന്ത്രങ്ങളും രക്ഷിതാക്കൾക്ക് നൽകുന്നു.
JOIN NOW