WINDOWEDU,മാവേലി സ്റ്റാറിന് സമീപം
തവനൂർ അങ്ങാടി
Phone 6238546296, 8075963937
BEGIN YOUR JOURNEYവ്യക്തിഗത ശ്രദ്ധ , പരിചയ സമ്പന്നരായ അധ്യാപകർ, രക്ഷിതാക്കളുമായി നിരന്തര സമ്പർക്കം
മികവാർന്ന വിജയം ,നിരന്തര മൂല്യ നിർണ്ണയം
ഓരോ വിഷയത്തിലും കുട്ടിയുടെ ശേഷി വിലയിരുത്തി ഉയർന്ന വിജയത്തിനായി രൂപ കൽപ്പന ചെയ്ത പഠനപദ്ധതി . സംശയങ്ങൾ ദൂരീകരിക്കാനും വ്യക്തിഗത ശ്രദ്ധ നൽകുകയും ചെയ്യുന്ന ഇടപഴകുന്ന പഠനാനുഭവം.
പ്രത്യേക പരിശീലനം ലഭിച്ച അദ്ധ്യാപകർ 👩🏻🏫വഴികാട്ടിയായി സുഹൃത്തായി 🤗 , അക്കാദമിക് യാത്രയിലുടനീളം
ഞങ്ങളുടെ ബാഡ്‌ജ് സംവിധാനം 🔖ഉപയോഗിച്ച് കുട്ടിയുടെ ഓരോ നേട്ടവും🏆 ആഘോഷിക്കപ്പെടുന്നു . പ്രചോദനാൽമകമായ അനുഭവത്തിലൂടെ പഠനം രസകരമായ ഒരു യാത്രയായി മാറുന്നു 🎉
📝മോക്ക് ടെസ്റ്റുകൾ: പരീക്ഷയ്ക്ക് മുന്നേ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മോക്ക് ടെസ്റ്റുകൾ.
🕵🏼♂️പുരോഗതി ട്രാക്കിംഗ്: നിങ്ങളുടെ പുരോഗതി നിരീക്ഷിക്കാനും പഠനം മെച്ചപ്പെടുത്താനുമുള്ള ഉപകരണങ്ങൾ.
കുട്ടിയുടെ സ്വഭാവ സവിശേഷതകൾ അറിഞ്ഞ് പഠനത്തിൽ മുഴുകാൻ കുട്ടിയെ പിന്തുണക്കാൻ പ്രേരണ നൽകാൻ രക്ഷിതാക്കൾക്കും👪 ഒരു വര്ഷം നീണ്ട് നിൽക്കുന്ന പരിശീലന പദ്ധതി . 👨👩👧👦