Hareesh.M.V,Kalady,Malappuram Dtഞാൻ താൽക്കാലിക ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് വിന്ഡോഎജുവിൽ ചേർന്നത്. ജോലിയോടൊപ്പം തന്നെ പഠിച്ചു. കഴിഞ്ഞ മാസം സർക്കാർ ജോലിയിൽ പ്രവേശിച്ചു . കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മാർക്കുകൾ എന്നതാണ് വിന്ഡോ എജുവിന്റെ ശൈലി. രഘുമാഷുടെ ക്‌ളാസുകളും മോട്ടിവേഷനും പകരംവെക്കാനില്ലാത്തതാണ്.
BEGIN YOUR JOURNEYഞാൻ 2023 മാർച്ചിലാണ് ഈ കോഴ്‌സിൽ ചേർന്നത്. നൽകിയിരിക്കുന്ന ക്ലാസുകൾ മികച്ചതാണ്, കൂടാതെ വ്യക്തിഗത മെന്ററിംഗും സംശയ നിവാരണ സെഷനുകളും വിലമതിക്കാനാവാത്തതാണ്. ഈ കോഴ്‌സ് 2024 ലെ X ലെവൽ എക്‌സാമുകൾക്കായി prepare ചെയ്യുന്നവർക്ക് ഞാൻ ശുപാർശ ചെയ്യുന്നു. ഇത്രയും കുറഞ്ഞ തുകക്ക് ഉയർന്ന നിലവാരമുള്ള ക്ലാസുകൾ കണ്ടെത്തുക പ്രയാസമാണ്."